+91 9249 001 001 Login Sign up

Policy Terms and Instructions

GDOT PROTECTION PLUS

1.    GDOT PROTECTION PLUS (GDP PLUS) is a business policy to protect gadget of  customer for one year time span.


2.    Customer has to provide complete ,clear and accurate personal information as mentioned in the Government approved Identity Cards


3.    Customer has to confirm that the particulars like name and address mentioned in the GDP PLUS certificate is the same mentioned in the identity card. Any difference of personal details in both Identity card in the GDP PLUS certificate will result in the rejection of the claim and customer will be alone liable for such rejection

4.    GDP PLUS service is eligible for Indian Citizen who has completed 18 Years of age.


5.    GDP PLUS service can be applicable to the person whose name is in the invoice of the product and the GPD PLUS certificate (If the Name in the GDP PLUS Certificate and the product invoice differs then the claim will be rejected )


6.    The Claim can be made by the person whose name the GDP PLUS certificate in registered. In case of any urgency the authorized person can register claim with the ID proof and authorization letter from the person whose name the registration stands.


7.    Any Enquiry, Complaints,  claim regarding the GDP PLUS can be done ( Except Sunday, Declared Holidays, Harthals) through the Customer Care Number 9249001001 in working time from 9.30 AM to 5.30 PM or can be done directly through show room or by sending email to care@gdpplus.in.


8.    Customer should register the claim through our showroom within 48 hours after the incident happens.


9.    Customer has to bring original invoice of the product, GDP PLUS certificate ,Government approved Identity Card, and the damaged product to register the claim. Apart from that he has to pay Rs. 500/- or the 5% of the product value whichever is higher at the time of the claim. In case of TOTAL LOSS of the product, the customer can select another product with the value of after deducting the depreciation as mentioned in (Annexure 1 Given Below ) or he can select any other product of higher value provided that he will pay the balance amount. The company will not give back the product value in cash in order to avoid of probable chance of MISUSE.


10.    GDP PLUS service will given protection or claim to physical/liquid damage ,burglary, robbery and theft from locked room, vehicle ,and house .So the customer in case of loss or theft has to submit the documents as mentioned in point number 9 along with the intimation letter, In case of theft a non traceable letter from police station and the Subrogation letter stating that once the hand set is recovered, customer will hand over the same to the company in 100 Rupee stamp paper attested by notary. GDP PLUS service claim will not be given if the damage or loss happened due to the carelessness and negligence of the customer  ( For more information and clarification please check the ( Annexure No 2) .If all the documents are valid then the claim will be considered as (Total Loss) and then the  customer will be eligible for the claim according to the (Annexure No 1).


11.    “Myg Care” is the only authorized service Centre of the GDP PLUS and any customer availing service from any other service Centre other than myg care then the protection will be rejected. More over if in process of repair the accessories replaced will be according to the slandered of myg care. In case of Total Loss or if the spare parts are not readily available then the customer has a choice of accepting the pre-owned gadget from the same company or of any other company as desired by the customer. If customer is not ready to accept any other pre owned gadget or the pre-owned set is not available then he can avail the compensation as mentioned in the point no 7.


12.    GDP PLUS protection is available to the customer till the total value of the claim is exhausted. The exchanged gadget will not be further protected till he register new GDP PLUS package. In case if gadget that has availed GDP plus service in the past and later on the gadget becomes “Total Loss” then the charge of previous claim service will be deducted from the total loss compensation.


13.    If the gadget is being replaced under service  warranty with the GDP PLUS protection then the new gadget that is been replaced from the respective recognized service center  has to come to the showroom with the letter of replacement  and reregister newly replaced  gadget with GDP Plus Protection.


14.    The management has right to change the conditions without any prior notice on intimation.


15.    GDP PLUS protection is available only to the incidents within the geographical limits of the country ( INDIA).All disputes are subject to Kozhikode Jurisdiction.

 

 
                                                              Cases in which GDP PLUS protection available:

 
1.    Accidental/Liquid damages Eg: (Incidents in vehicle or in case of physical attack )


2.    Damages due to Fire, lightning, Natural Calamities (Subject to submission of proper documents)


3.    Theft from locked house, room and vehicle


4.    Damage/loss due to forceful robbery and burglary.

 

                                                    Cases in which GDP PLUS protection not available:

 
1.    Any type of pick pocketing 


2.    Loss due to the carelessness and negligence from the part of the customer ( Eg: lost while sleeping in the vehicle)


3.    Depreciation due the usage


4.    Damages which is not affecting the main functioning of the product ,like abrasions ,fading of the color


5.    Damages created by deliberate intention by the customer or any one else


6.    Accessories attached to the main product like ,Battery, Head set, pouch, Adapter ,charger Memory Card, Etc


7.    Product repaired from unauthorized service centers


8.     Any kind of software problem, Data ,loss or damage due to the use of any third party apps


9.     Damages in which the Manufacturers is not given warranty.

 

 

 

GDOT PROTECTION PLUS

1. GDOT PROTECTION  PLUS (GDP PLUS) എന്നത് myG/3G DIGITALWORLD , ഉപഭോക്താവിന്റെ താല്പര്യം മുൻനിർത്തി കൃത്യമായ നിബന്ധനകൾക്ക് വിധേയമായി ഒരു വർഷ കാലത്തേക്ക് ചെയ്യുന്ന ഒരു ബിസ്സിനെസ്സ് പോളിസിയാണ് . 

2.GDP PLUS-ന് വേണ്ടി കൃത്യവും പൂർണ്ണവുമായ വിവരങ്ങൾ നൽകേണ്ടതാണ്.ഗവ.അംഗീകൃത തിരിച്ചറിയൽ രേഖയിലുള്ള മുഴുവൻ പേര് , മേൽവിലാസം, ജനനതീയതി തന്നെയാണ് GDP PLUS സെർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഷോറൂമിൽ വച്ചു തന്നെ ഉപഭോക്താവ് ഉറപ്പുവരുത്തേണ്ടതാണ്.ക്ലെയിം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം നൽകിയ മേല്പറഞ്ഞ വിവരങ്ങളും , ക്ലെയിം ഫോമിനൊപ്പം നൽകുന്ന രേഖകളിലെ വിവരങ്ങളും തമ്മിൽ വ്യതാസം വന്നാൽ ക്ലെയിം അംഗീകരിക്കുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന ക്ലെയിമുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഉപഭോക്താവിൽ നിക്ഷിപ്തമാണ്.അതുകൊണ്ടു തന്നെ വളരെ കൃത്യത പാലിക്കണമെന്ന് അപേക്ഷിക്കുന്നു.

3. പതിനെട്ടു (18) വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന് മാത്രമേ GDP PLUS-ന്റെ സേവനം ലഭിക്കുകയുള്ളൂ.പ്രോഡക്ട് വാങ്ങി 48 മണിക്കൂറിനുള്ളിൽ ഷോറൂമിൽ വച്ചുതന്നെ GDP PLUS രെജിസ്റ്റർ ചെയ്യേണ്ടതാണ്. myG/3G DIGITALWORLD ൽ നിന്നു വാങ്ങിയ പ്രൊഡക്ടിനു മാത്രമേ GDP PLUS ന്റെ സംരക്ഷണം ലഭിക്കുകയുള്ളൂ. ആയതിനാൽ ഭാവിയിൽ വരുന്ന സേവനങ്ങൾക്ക് പ്രൊഡക്ടിന്റെ ബിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

4.GDP PLUS സെർട്ടിഫിക്കറ്റും  പ്രൊട്ടക്ഷൻ ആവശ്യമായ പ്രൊഡക്ടിന്റെ ഇൻവോയ്‌സും(ബില്ലും) ഒരാളുടെ പേരിൽ തന്നെ  ആയിരിക്കേണ്ടതാണ്.കൂടാതെ ആരുടെ പേരിലാണോ GDP PLUS രജിസ്റ്റർ ചെയ്തിരിക്കുന്നത്, ആ വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാൻ അധികാരമുണ്ടാകുകയുള്ളൂ.ആ വ്യക്തി തന്നെ ക്ലെയിമിനുവേണ്ടി myG/3G DIGITALWORLD ഷോറൂമിൽ വരേണ്ടതാണ്.പക്ഷെ നിർഭാഗ്യവശാൽ നിർദിഷ്ട വ്യക്തിക് വല്ല അസൗകര്യവും ഉണ്ടെങ്കിൽ താഴെപറയുന്ന എല്ലാ രേഖകളുമായി ഉപഭോക്താവ് അധികാരപ്പെടുത്തിയ വ്യക്തിക്ക് ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്.ഇത്തരത്തിൽ ക്ലെയിം രജിസ്റ്റർ ചെയ്യാൻ വരുന്ന വ്യക്തി യഥാർത്ഥ ഉപഭോക്താവ് അധികാരപ്പെടുത്തിയ കത്തും സ്വന്തം തിരിച്ചറിയൽ രേഖയും കൊണ്ടുവരേണ്ടതാണ്.

5.GDP PLUS നെ കുറിച്ചുള്ള അന്വേഷണങ്ങൾ, പരാതികൾ,ക്ലെയിം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അവധി ദിവസങ്ങൾ (ഞായറാഴ്ച,ഗവ. അംഗീകൃത ഒഴിവുകൾ,ഹർത്താൽ) ഒഴികെയുള്ള ദിവസങ്ങളിൽ കസ്റ്റമർ കെയർ നമ്പറായ 9249001001 (പ്രവർത്തിസമയം 9:30 am - 5:30 pm) അല്ലെങ്കിൽ ഷോറൂമുമായി നേരിട്ടോ, care@gdpplus.in എന്ന ഇമെയിൽ അഡ്ഡ്രസുമായോ ബന്ധപ്പെടാവുന്നതാണ്.

6.ക്ലെയിമിനു വേണ്ടി സംഭവം നടന്ന് 48 മണിക്കൂറിനകം myG/3G DIGITALWORLD ഷോറൂമിൽ വന്നു ക്ലെയിം രജിസ്റ്റർ ചെയ്തു Jobsheet വാങ്ങേണ്ടതാണ്.

7. കേടുപാടിനുള്ള ക്ലെയിം രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ടിന്റെ ഒറിജിനൽ ഇൻവോയ്‌സ്, തിരിച്ചറിയൽ രേഖയായ വോട്ടർ ഐഡി ,ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്,പാസ്പോർട്ട്(ഇതിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും), കേട് പറ്റിയ പ്രോഡക്ട് എന്നിവ കൊണ്ടവരേണ്ടതാണ് കൂടാതെ 500 രൂപയോ പ്രോഡക്ട് വാല്യൂവിന്റെ 5%, ഏതാണോ കൂടുതൽ ആ തുകയും അടക്കേണ്ടതാണ്. അഥവാ റിപ്പയർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയോ അല്ലെങ്കിൽ പ്രൊഡക്ടിന്റെ വിലയേക്കാളും റിപ്പയർ ചാർജ് വരുകയോ ആണെങ്കിൽ നിർദിഷ്ട ക്ലെയിം total loss (പൂർണ്ണനാശം) എന്ന വിഭാഗത്തിലേക് മാറുന്നതാണ്.ഈ അവസ്ഥയിൽ Annexure 1ൽ പറയുന്ന തേയ്മാനം(depreciation) കഴിച്ചുള്ള തുകയുടെ തുല്യമൂല്യമുള്ള പ്രോഡക്ട് കൈ പറ്റാവുന്നതാണ്. കൂടുതൽ മൂല്യമുള്ള പ്രോഡക്ട് ആണ് താല്പര്യമെങ്കിൽ ബാക്കി തുകയടച്ചു വാങ്ങാവുന്നതാണ്. ഒരു കാരണവശാലും തുക ക്യാഷായി തിരിച്ചുനല്കുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്.ഇത് തീർത്തും GDP PLUS ൽ വന്നേക്കാവുന്ന ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ്. ഇതിൽ ഉപഭോക്താവിന്റെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു.

                                                     Annexure 1

 

Period (കാലയളവ്) in days (ദിവസങ്ങളില്‍) Depreciation (തേയ്മാനം)
0-90 15%
91-180 35%
181-270 50%
271-365 60%

 

8. ആകസ്മികമായോ പ്രകൃതിക്ഷോഭം മൂലമോ ഉണ്ടാകുന്ന ഫിസിക്കൽ/ലിക്വിഡ് ഡാമേജ് കൂടാതെ പിടിച്ചുപറി,കൊള്ള, ലോക്ക് ചെയ്യപ്പെട്ട റൂമിൽ നിന്നോ, വാഹനത്തിൽ നിന്നോ,വീട്ടിൽ നിന്നോ നടക്കുന്ന മോഷണം എന്നിവയ്ക്കു മാത്രമേ GDP PLUS സംരക്ഷണം നല്കുന്നുള്ളൂ.ആയതിനാൽ പ്രോഡക്ട് നഷ്ടപ്പെടുന്ന ക്ലെയിം രജിസ്റ്റർ ചെയ്യാൻ point no. 7ൽ പറഞ്ഞ രേഖകളോടൊപ്പം തന്നെ പോലീസ് നൽകുന്ന രേഖകളായ intimation ലെറ്റർ , non traceable സെർട്ടിഫിക്കറ്റ്( സീൽ പതിപ്പിച്ചത്) കൂടി നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടാതെ 100 രൂപ സ്റ്റാമ്പ് പേപ്പറിൽ ഭാവിയിൽ പ്രോഡക്ട് തിരിച്ചുകിട്ടുന്ന പക്ഷം ക്ലെയിം തുക തിരിച്ചു നൽകുകയോ കണ്ടുകിട്ടപെടുന്ന പ്രൊഡക്ടിന്റെ ഉടമസ്ഥാവകാശം myG/3G DIGITALWORLD നു ആയിരിക്കും എന്നുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത സാക്ഷ്യപത്രം (subrogation letter) കൂടി കൊണ്ട് വരേണ്ടതാണ്. ഉപഭോക്താവിന്റെ ശ്രദ്ധക്കുറവ് കാരണമുണ്ടാകുന്ന നഷ്ടപെടലിന് ക്ലെയിം ലഭിക്കുന്നതല്ല. (കൂടുതൽ വിവരങ്ങൾക് Annexure 2 നോക്കുക) മേൽപറഞ്ഞ എല്ലാ രേഖകളും സാധുവാണെങ്കിൽ നിർദിഷ്ട ക്ലെയിം total loss(പൂർണ്ണ നാശം) എന്ന വിഭാഗത്തിലേക്ക് മാറുകയും point no.7 ൽ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.

9.GDP PLUS ന്റെ സർവീസിന് വേണ്ടി ഞങ്ങളുടെ തന്നെ സർവിസ് സെന്ററായ myG Care നെ മാത്രമേ അംഗീകൃതമായി അധികാരപ്പെടുത്തിയിട്ടുള്ളൂ. വാറന്റി കാലാവധിക്കുള്ളിൽ അതാത്‌ കമ്പനികളുടെ അംഗീകൃത സർവിസ് സെന്ററിൽ നിന്നല്ലാതെ മറ്റു സർവിസ് സെന്ററിൽ നിന്നു സർവിസ് ചെയ്ത പ്രൊഡക്ടിന് GDP PLUS ന്റെ സംരക്ഷണം ലഭിക്കുന്നതല്ല. കൂടാതെ സർവീസിന്റെ പൂർത്തീകരണത്തിനായി ഏതെങ്കിലും സ്പെയർ പാർട്സ് മാറ്റേണ്ടി വന്നാൽ myG Care അംഗീകരിച്ച നിലവരത്തിലുള്ളവ ആയിരിക്കും ഉപയോഗിക്കുക.പൂർണ്ണ നാശം സംഭവിച്ചതോ സ്പെയർ പാർട്സ് ലഭ്യമല്ലാത്തതോ ആയ അവസ്ഥയിൽ ഉപഭോക്താവ് അതുവരെ ഉപയോഗിച്ചതിന് അനുസൃതമായ pre-owned ആയ അതേ മോഡലോ അല്ലെങ്കിൽ ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ തത്തുല്യവിലയുള്ള മറ്റു കമ്പനികളുടെ മോഡലോ ലഭ്യമാക്കുന്നതായിരിക്കും.എന്നാൽ തത്തുല്യ വിലയുള്ള pre-owned പ്രോഡക്ട് ലഭ്യമല്ലെങ്കിലോ പ്രസ്തുത മോഡൽ ഉപയോഗിക്കാൻ ഉപഭോക്താവിന് താത്പര്യമില്ലെങ്കിലോ point no.7ൽ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

10. GDP PLUS ന്റെ കാലവധിക്കുള്ളിൽ പ്രൊഡക്ടിന്റെ വിലയുടെ തത്തുല്യമായ  ക്ലെയിം തുക വരുന്നത് വരെ എത്ര തവണ വേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ GDP PLUS മുഖേന ഒരുതവണ മാറ്റി കിട്ടിയ പ്രൊഡക്ടിന് പിന്നീട് സംരക്ഷണം ഉണ്ടായിരിക്കുന്നതല്ല.അതിനായി ഉപഭോക്താവ് പുതുതായി GDP PLUS വാങ്ങി രജിസ്റ്റർ ചെയ്യേണ്ടതാണ്.GDP PLUS മുഖേന സർവിസ് ചെയ്ത പ്രോഡക്ട് പിന്നീട് total loss എന്ന വിഭാഗത്തിൽ വരുകയാണെങ്കിൽ മുൻപ് നടന്ന സർവീസിന്റെ ക്ലെയിം തുക കഴിച്ചു ബാക്കി തുക മാത്രമേ പരിഗണിക്കുകയുള്ളൂ.

11. GDP PLUS ചെയ്ത ഒരു പ്രോഡക്ട് പിന്നീട്  GDP PLUS മുഖേനയല്ലാതെ റീപ്ലേസ് ചെയ്യുകയാണെങ്കിൽ അംഗീകൃത സർവിസ് സെന്ററിൽ നിന്നുള്ള സാക്ഷ്യപത്രവുമായി വന്നു myG/3G DIGITALWORLD ഷോറൂമിൽ നിന്നും GDP PLUS പുതിയ പ്രൊഡക്ടിലേക് നിർബന്ധമായും മാറ്റി രജിസ്റ്റർ ചെയ്യേണ്ടതാണ്.അല്ലാത്ത പക്ഷം മാറ്റി നൽകപ്പെട്ട പ്രൊഡക്ടിന് GDP PLUS പരിരക്ഷ നൽകുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്.

12.  GDP PLUS-ന്റെ നിബന്ധനകളിൽ  മാറ്റങ്ങൾ വരുത്തുവാനുള്ള (ഉദാ: ഗവർണ്മെന്റിന്റെ നയപരമായ മാറ്റങ്ങൾ വരുമ്പോൾ)പൂർണ്ണ അധികാരം GDP PLUS മാനേജ്മെന്റിൽ നിക്ഷിപ്തമാണ്. ഇങ്ങനെ വരുന്ന പക്ഷം ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിനും ഇതു ബാധകമാണ്.

13. GDP PLUS ന്റെ കാലവധിക്കുള്ളിൽ ഒരു പ്രാവശ്യം പോലും ക്ലെയിം ചെയ്യാത്ത ഉപഭോക്താവ് NCB ക്ക്(Non Claim Bonus) അര്ഹനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്.

14. GDP PLUS ന്റെ പരിരക്ഷ ഇന്ത്യക്കകത്ത് നടക്കുന്ന സംഭവ വികാസങ്ങൾക്ക് മാത്രമായിരിക്കും.എല്ലാ നിയമപരമായ പരാതികളും തർക്കങ്ങളും കോഴിക്കോട്  കോടതിയുടെ അധികാര പരിധിയിൽ ആയിരിക്കുന്നതാണ്.

Annexure 2

 

GDP PLUS പരിരക്ഷയുള്ളവ

 ആകസ്മികമായി ഉണ്ടാകുന്ന ഫിസിക്കൽ/ലിക്വിഡ് ഡാമേജുകൾ ഉദാ: വാഹനാപകടത്തിൽ സംഭവിക്കുന്നവ,ആക്രമിക്കപ്പെടുന്നതിലൂടെ സംഭവിക്കുന്നവ.

 തീ,ഇടിമിന്നൽ,പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന ഡാമേജ്(മതിയായ ഗവ: രേഖകൾ സഹിതം).

 ലോക്ക് ചെയ്യപെട്ട റൂമിൽ നിന്നു ,വാഹനത്തിൽ നിന്നുണ്ടാകുന്ന മോഷണം.

 പിടിച്ചുപറി,കൊള്ള കാരണമുള്ള ഡാമേജ്/നഷ്ടപെടൽ

 

GDP PLUS പരിരക്ഷയില്ലാത്തവ

 ഏതെങ്കിലും തരത്തിലുള്ള പോക്കറ്റടി.

 ഉപഭോക്താവിന്റെ അശ്രദ്ധ കാരണത്താലുണ്ടാകുന്ന മോഷണം/ഡാമേജ് (ഉദാ:ബസ്സിൽ വച്ച് ഉറങ്ങുന്ന സമയത്തു ഉണ്ടാകുന്ന മോഷണം).

 ഉപയോഗം മൂലമുണ്ടാകുന്ന തേയ്മാനം.

 പോറലുകൾ, ചതവുകൾ, നിറം മങ്ങൽ മുതലായ ഭംഗിപരമായ കേടുപാടുകൾ(പ്രൊഡക്ടിന്റെ മെയിൻ ഫങ്ഷനുകളെ ബാധിക്കാത്ത കേടുപാടുകൾ ഉദാ:പ്രൊഡക്ടിന്റെ കെയ്‌സ് പൊട്ടുക പക്ഷെ ഫങ്ഷനുകൾക് ബുദ്ധിമുട്ടാവാത്ത അവസ്ഥ).

 മനപ്പൂർവം ഉണ്ടാക്കിയതായ ഫിസിക്കൽ/ലിക്വിഡ് ഡാമേജുകൾ.

 മെയിൻ പ്രൊഡക്ടിന്റെ കൂടെ വരുന്ന ഒരു തരത്തിലുള്ള ആക്‌സസറീസിനും. ഉദാ: ബാറ്ററി, സിം,ഹെഡ്സെറ്റ്,പൗച്, അഡാപ്റ്റർ, ചാർജർ,മെമ്മറി കാർഡ്,സ്റ്റൈലസ് etc..

 അംഗീകൃത സർവിസ് സെന്ററിൽ നിന്നല്ലാതെ റിപ്പയർ ചെയ്യപ്പെട്ട പ്രൊഡക്ടുകൾക്.

 സോഫ്ട് വെയർ തകരാറുകൾ,ഏതെങ്കിലും തരത്തിലുള്ള ഡാറ്റ നഷ്ടപെടൽ,തേർഡ് പാർട്ടി ആപ്പുകൾ കാരണമുണ്ടാകുന്ന തകരാറുകൾ.

 പ്രൊഡക്ടിന്റെ മാനുഫാക്ച്ചറർ പരിരക്ഷ നല്കിയിട്ടില്ലാത്ത ഏതെങ്കിലും തകരാറുകൾ

 

 

Login

Forgot Password

app icon

Otp Verify

app icon app icon
Enter the OTP received in your registered mobile number and set your new Password.